Tag: Bindu and his family are homeless

വീടുനിറയെ ചിതൽപുറ്റുകൾ; നാട്ടുകാർ വിളക്ക് തെളിയിച്ച് പൂജയും തുടങ്ങി; കിടപ്പാടമില്ലാതായത് ബിന്ദുവിനും കുടുംബത്തിനും

പുൽപ്പള്ളി: വീടുനിറയെ ചിതൽപുറ്റുകൾ നിറഞ്ഞതോടെ കിടപ്പാടമില്ലാതായത് ആദിവാസി കുടുംബത്തിന്. വനഗ്രാമമായ ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിന്റെ വീട്ടിലാണ് അനുദിനം ചിതൽപുറ്റുകൾ രൂപംകൊണ്ടിരിക്കുന്നത്. വീട്ടിൽ വലിയ ചിതൽപ്പുറ്റുകൾ...