Tag: bikes collided

ബൈക്കുകൾ കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ യുവതി മതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീടിന്റെ ചുമരിലിടിച്ച് മരിച്ചു; ഭർത്താവിനും ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പോത്തൻകോട് ഞാണ്ടൂർക്കോണത്ത് ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് (40)ഭാര്യ നീതു(26)എന്നിവരാണ് മരിച്ചത്. അപകടത്തിൽ...