Tag: Bihar Sampark Kranti Express train

വിമാനത്തിനും ഹോട്ടലിനും പിന്നാലെ ട്രെയിനിന് നേരെയും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന്

ഡൽഹി: രാജ്യത്ത് ട്രെയിനിന് നേരെയും ബോംബ് ഭീഷണി. ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിനാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാൽ പരിശോധനയിൽ ഭീഷണി വ്യാജമെന്ന് കണ്ടെത്തി.(Bomb threats...