Tag: big ticket draw

വീണ്ടും പ്രവാസി മലയാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്വന്തമാക്കിയത് 46 കോടി രൂപ

വീണ്ടും മലയാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി യുവാവ്. 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍...