Tag: bett in trissur

തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ വാഗണർ പോകും, മുരളീധരൻ ജയിച്ചാൽ സ്വിഫ്റ്റ് ഡിസയർ പോകും; തെരഞ്ഞെടുപ്പ് ചൂടിൽ ത്യശൂരിൽ കാറുകൾ കൊണ്ടൊരു ബിജെപി–കോൺഗ്രസ് പന്തയം !

പന്തയങ്ങൾ ഇപ്പോഴും വാശിയിൽ നിന്നുമാണ് ഉണ്ടാകുന്നത്. ചെറിയ പൈസയും തുടങ്ങി ലക്ഷങ്ങളും കോടികളും വരെ കൈമാറ്റം ചെയ്യപ്പെടുന്ന പന്തയങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് നടക്കാറുണ്ട്. എന്നത്‌ അതിൽ നിന്നെല്ലാം...