Tag: #belgium#direct#recruitment#government

2.81 ലക്ഷം രൂപ വരെ ശമ്പളം ; ജോലി നേടി ബെൽജിയത്തിലേക്ക് പറക്കാം ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് മുഖേന വിദേശത്തേക്ക് വീണ്ടുമൊരു റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. നഴ്‌സുമാർക്കായി നടത്തുന്ന പുതിയ റിക്രൂട്ട്‌മെന്റിലൂടെ...