Tag: bees

രക്ഷപ്പെട്ടത് 2.50 കോടി തേനീച്ചകൾ; 31 ടൺ തേനീച്ചക്കൂടുകളുമായി വന്ന ലോറി മറിഞ്ഞു

വാഷിങ്ടൺ: അമേരിക്കയിൽ 31 ടൺ തേനീച്ചക്കൂടുകളുമായെത്തിയ ലോറി അപകടത്തിൽപ്പെട്ടു.2.50 കോടി തേനീച്ചകൾ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. 31,751 കിലോ തേനീച്ചക്കൂടുകളുമായി വന്ന വാണിജ്യ ട്രക്ക് പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്...