തമിഴ്‌നാട്: ഹോട്ടലില്‍ നിന്ന് പാഴ്‌സൽ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ബദ്‌രിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പളുഗല്‍ സ്റ്റേഷനിലെ എസ്‌ഐ ഭുവനചന്ദ്രന്റെ മകന്‍ രോഹിത്തിനാണ് ദുരനുഭവം നേരിട്ടത്.(Died lizard found in beef fry from hotel) ഹോട്ടലിൽ നിന്ന് തിരികെ ക്വാര്‍ട്ടേഴ്‌സിലെത്തി ഭക്ഷണം കഴിക്കാനായി പൊതി അഴിച്ചപ്പോൾ ചത്ത പല്ലിയെ ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ഭക്ഷ്യ സുരക്ഷവിഭാഗത്തെ അറിയിക്കുകയും പൊലീസില്‍ പരാതി […]
© Copyright News4media 2024. Designed and Developed by Horizon Digital