Tag: beaten up

ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചു; നാലാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം തൃശൂര്‍: ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ വൈസ് പ്രിന്‍സിപ്പാള്‍. കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസിലെ...

16കാരനെ പൊലീസുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി

എസ്‌ഐ അടക്കമുള്ള പൊലീസുകാർക്കെതിരെയാണ് പരാതി തൃശൂർ: പതിനാറുകാരനെ പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. എസ്‌ഐ അടക്കമുള്ള പൊലീസുകാർക്കെതിരെയാണ് പരാതി. തൃശൂർ തളിക്കുളം...

അമിത ചാര്‍ജ് ചോദ്യം ചെയ്തു; ഉംറ തീര്‍ത്ഥാടകനെ ടോള്‍ ജീവനക്കാർ മർദിച്ചെന്ന് പരാതി, സംഭവം കരിപ്പൂര്‍ വിമാനത്താവളത്തില്‍

മലപ്പുറം: അമിത ചാർജ് ഈടാക്കിയത് ചോദ്യം ചെയ്തതിന് ഉംറ തീര്‍ത്ഥാടകനെ ടോള്‍ ജീവനക്കാർ ക്രൂരമായി മർദിച്ചെന്ന് പരാതി. കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. മലപ്പുറം വെള്ളുവമ്പ്രം...

മദ്യലഹരിയിൽ സിഐ മർദ്ദിച്ചെന്ന് യുവാവ്, ജാതി അധിക്ഷേപം നടത്തിയെന്ന് സിഐ; ഇരുക്കൂട്ടരും പരാതി നൽകി

തിരുവനന്തപുരം: മദ്യലഹരിയിൽ വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ സ്വദേശി വിനോദ് കുമാറാണ് പരാതി നൽകിയത്. മർദനത്തിൽ പരിക്കേറ്റ...

യാത്രക്കാരോട് മോശം പെരുമാറ്റം; ചോദ്യം ചെയ്ത കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്ത് മദ്യപസംഘം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച് മദ്യപ സംഘം. യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയതിനാണ് ജീവനക്കാരെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.(KSRTC employees...

കല്യാണ ബസിൽ പാട്ട് വച്ചതിനെച്ചൊല്ലി അടിപിടി; ദമ്പതികൾക്കും ഒന്നര വയസുള്ള കുഞ്ഞിനും പരിക്ക്, റിട്ട. പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കല്യാണ ബസിൽ പാട്ട് വച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്കും ഒന്നര വയസുള്ള കുഞ്ഞിനും പരിക്ക്. നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹസത്‌കാരത്തിനിടെ സംഘർഷമുണ്ടായത്. ഇന്നലെയാണ്...

ആളുമാറി വീട്ടിൽ കയറി വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; എഎസ്ഐയ്ക്ക് സസ്പെൻഷൻ

പാലക്കാട്: പട്ടാമ്പിയിൽ വീട്ടിൽ കയറി വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി...

പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചു; പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

പത്തനംതിട്ട: പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതി നൽകിയത്. സംഭവത്തില്‍...