Tag: beaten their age

ലുലുവില്‍ ജോലി നേടി 70കാരന്‍; 64ാം വയസ്സില്‍ എംബിബിഎസ് ജയിച്ച റിട്ട. ബാങ്കുദ്യോഗസ്ഥന്‍; സോഷ്യൽ മീഡിയയിൽ വൈറലായ ആ രണ്ടു പേർ ഇവരാണ്

തിരുവനന്തപുരം: ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ രണ്ടു പേര്‍ പ്രായത്തെ തോല്‍പിച്ചു. ഒരാള്‍ 64ാം വയസ്സില്‍ എംബിബിഎസ് പാസായ റിട്ട. ബാങ്കുദ്യോഗസ്ഥനാണെങ്കില്‍ രണ്ടാമത്തെ ആള്‍ ലുലു സൂപ്പര്‍...