Tag: Bar owners

ബാറിൽ നിന്ന് മദ്യപിച്ച ശേഷം വാഹനം ഓടിക്കണ്ട; ഓടിക്കുന്നവരെ ഒറ്റിക്കൊടുക്കാനൊരുങ്ങി ബാറുടമകൾ!

സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണമെന്നതാണ് പ്രധാന നിർദേശം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം...