Tag: Bar license

സ്റ്റാർ ഒന്നും വേണ്ട പുതുക്കിയേക്കാം; കൂട്ടത്തിൽ ആ 23 ബാറുകളും; ഇതാണോ മദ്യനയം

തിരുവനന്തപുരം: കേരളത്തിലെ ഇരുനൂറോളം ഹോട്ടലുകൾക്ക് കേന്ദ്രസർക്കാരിന്റെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാതെ ബാർ ലൈസൻസ് പുതുക്കിനൽകുന്നു. അടുത്ത വർഷത്തേക്കുള്ള ലൈസൻസ് ഈ മാസം മുപ്പത്തൊന്നിനകം പുതുക്കാനുള്ള അപേക്ഷകൾ പരിഗണിച്ചപ്പോഴാണ്...