Tag: bangladesh struggle

ബംഗ്ലാദേശ് സംഘർഷം: 72 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്; ബം​ഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കണമെന്ന് ഇന്ത്യ

ബംഗ്ലാദേശിൽ അവാമി ലീ​ഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 72 പേർ മരിക്കുകയും . നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 14 പോലീസ് ഉദ്യോ​ഗസ്ഥരും കൊല്ലപ്പെട്ടു.Bangladesh...