Tag: Bangladesh player

ഉറങ്ങിപ്പോയി, ബസും പോയി, ഒടുവിൽ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ ബെഞ്ചിലിരിക്കേണ്ടി വന്ന താരം; അതും ട്വന്റി20 ലോകകപ്പിൽ

ബാർബ‍ഡോസ്: ട്വന്റി20 ലോകകപ്പിനിടെ ഉറങ്ങിയെഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് ബംഗ്ലദേശ് താരത്തെ ടീം മാനേജ്മെന്റ് പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കി. ബംഗ്ലദേശിന്റെ വെറ്ററൻ താരം ടസ്കിൻ അഹമ്മദിനെ ആണ്...