Tag: bangaluru suicide

ബംഗളുരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് വിമാനത്താവളത്തിലെ കഫെ ജീവനക്കാരി

ബംഗളുരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതി (20) ആണ് മരിച്ചത്. ബെംഗളൂരു രാജ്യാന്തര...