Tag: bangalore

മുഖത്തേറ്റ ആഴത്തിലുള്ള മുറിവിൽ പാടുകൾ ഒഴിവാക്കാൻ തുന്നലിന് പകരം ഫെവി ക്വിക്ക് പശ

ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിലാണ് തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചത്. പരാതി ഉയർന്നു വന്നതയോടെ നഴ്സിനെ സസ്പെന്റ്...

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; റൂം മേറ്റും ജീവനൊടുക്കാൻ ശ്രമിച്ചു

ബെം​ഗ​ളൂ​രു:രാമനഗരയിലെ നഴ്സിങ് വിദ്യാർഥി അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ. ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിംഗ് വിദ്യാർത്ഥിയായ...

സ്കൂൾ ശുചിമുറിയിൽ എട്ടു വയസ്സുകാരിക്ക് മർദനം

ബെംഗളൂരു: സ്കൂളിലെ ശുചിമുറിയിൽ 8 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് 2 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ...

പ്രമുഖ വ്യവസായി ടി പി ജി നമ്പ്യാർ അന്തരിച്ചു

ബിപിഎൽ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. ബെംഗളുരുവിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. 95 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിൽ ആയിരുന്നു....

ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി അന്തരിച്ചു; വിടവാങ്ങിയത് ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ്

ആധാർപദ്ധതിയുടെ ഭരണഘടനാ സാധുത ആദ്യമായി ചോദ്യംചെയ്ത ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. മുൻ കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു. 1977 നവംബർ...

അമ്പോ, മെട്രോയ്ക്ക് പിന്നാലെ സബർബൻ റെയിൽവേ പ്രൊജക്ടിന് 2,800 കോടി; അതിവേഗം കുതിച്ചു പായാൻ ബെംഗളൂരു; പദ്ധതിയെ പറ്റി ബിയർ പറയുന്നത്

ബെംഗളൂരു: സബർബൻ റെയിൽവേ പ്രൊജക്ട് suburban railway project ബെംഗളൂരു നഗരത്തിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണെന്നാണ് വിലയിരുത്തൽ. പുതിയ മെട്രോ പദ്ധതികൾ സജ്ജമാക്കുന്നതിനിടെ ബെംഗളൂരുവിൽ സബർബൻ റെയിൽവേ...

ബെംഗളൂരുവിൽ ട്രാഫിക് പോലീസിനോട് കൊടുംക്രൂരത; വാഹനമിടിപ്പിച്ച് ബോണറ്റിൽ കയറ്റി നൂറ് മീറ്ററോളം ഓടിച്ചുപോയി ; പ്രതി അറസ്റ്റിൽ

വാഹന പരിശോധനയ്ക്കായി നിന്ന പോലീസുകാരനോട് കൊടുംക്രൂരത. കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിപ്പിച്ച് ബോണറ്റിൽ കയറ്റി നൂറ് മീറ്ററോളം ഓടിച്ചുപോയി. കേബിൾ...