Tag: bandi chor

ഹൈടെക്ക് മോഷ്ടാവ് ‘ബണ്ടിചോർ’ വീണ്ടും ആലപ്പുഴയിൽ ? ജില്ല മുഴുവൻ ജാഗ്രതയിൽ

ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സൂചന. അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ കഴിഞ്ഞദിവസം രാത്രിയിൽ ബണ്ടി ചോർ ഏഹ്റ്റിയതായാണ് സംശയിക്കുന്നത്....