Tag: banana trees

വാഴ വെട്ടിയ ‘വാഴ’കളെ തേടി വയനാട്ടിലെ കർഷകർ; നാശകോശമാക്കിയത് കുലയ്ക്കാറായ 800 ലധികം വാഴകൾ; ലക്ഷങ്ങളുടെ നഷ്ടം

വയനാട്: വയനാട്ടിൽ സാമൂഹ്യ വിരുദ്ധർ കർഷകരുടെ വാഴകൾ വെട്ടിനശിപ്പിച്ചു. പടിഞ്ഞാറത്തറ പതിനാറാംമൈലിലാണ്‌ 800 ലധികം വാഴകൾ വെട്ടിനശിപ്പിച്ചത്. ജോർജ്ജ് ചാക്കാലക്കൽ, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കൽ...