Tag: banana price

വാഴപ്പഴം വില സർവകാല റെക്കോർഡും കടന്നു കുതിക്കുന്നു; ഓണത്തിന് ഉപ്പേരി കൂട്ടി സദ്യയുണ്ണാമെന്നത് വ്യാമോഹമാകും

സംസ്ഥാനത്തും പുറത്തും ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വാഴപ്പഴത്തിന്റെ വില കുത്തനെ ഉയർന്നു. ഒരുമാസം മുൻപ് 35 രൂപ മൊത്തവിലയുണ്ടായിരുന്ന ഏത്തയ്ക്കയുടെ മൊത്തവില 65 ആയി ഉയർന്നു....