Tag: balloon

പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണിൽ ‘ഐ ലൗവ് പാകിസ്താൻ’; തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചിയിൽ പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി. എരൂർ ഭാഗത്തെ കടയിൽനിന്ന് വാങ്ങിയ ബലൂണിലാണ് ‘ഐ...