Tag: ball pyhton

ബിരിയാണി ചെമ്പിൽ ബോൾ പൈത്തൺ; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുടെ കൈവശം പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസി സ്‌കാനിയ ബസിലെ ഡ്രൈവറുടെ പക്കൽ നിന്ന് ബോൾ പൈത്തൺ ഇനത്തിൽപെട്ട പാമ്പിനെയാണ്...