Tag: Balan K Nair's son

ബാലൻ കെ നായരുടെ മകൻ അജയകുമാർ അന്തരിച്ചു

ഷൊർണൂർ: അന്തരിച്ച നടൻ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) നിര്യാതനായി. ആരോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു.Balan K Nair's son...