അമ്മാവന്‍ സിദ്ദലിംഗയ്യയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തിയ ബാലാജിയുടെ ആഗ്രഹവും, അമ്മാവനെ പോലെ സംവിധായകനാകണം എന്നതായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഡാനിയല്‍ ബാലാജി മരണപ്പെട്ടു എന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. 48 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാനിയല്‍ മരണപ്പെട്ടു എന്ന വാര്‍ത്ത വരുമ്പോള്‍ ആളുകളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത്, ഒരേ ഒരു ആഗ്രഹത്തിന് വേണ്ടി സിനിമയിലേക്ക് വന്ന്, അവസാനം അത് നടക്കാതെയാണല്ലോ അദ്ദേഹം മരണപ്പെട്ടത് എന്നതാണ്. ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital