Tag: bag-free days

ഇനി തോളത്ത് ബാഗ് ഇല്ലാതെ സ്കൂളിൽ പോകാം; മാസത്തിൽ നാല് ബാഗ് ഇല്ലാദിനങ്ങൾ; പരിഷ്‌കാരങ്ങളുമായി കേരള വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ...