Tag: babiya

വീണ്ടും വിസ്മയമായി ബബിയ; ഇത്തവണ കണ്ടത് ശ്രീകോവിലിന് സമീപം; അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് മുമ്പിൽ മുതലക്കുഞ്ഞ്

കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശ്രീകോവലിന്...