Tag: B. Krishnakumar

പി ബി ജോയിയുടെ കാലാവധി അവസാനിച്ചു; സന്നിധാനത്ത് പൊലീസ്‌ സ്‌പെഷ്യൽ ഓഫീസറായി ബി കൃഷ്‌ണകുമാർ ചുമതലയേറ്റു

ശബരിമല: ശബരിമലസന്നിധാനം പൊലീസ്‌ സ്‌പെഷ്യൽ ഓഫീസറായി ബി കൃഷ്‌ണകുമാർ ചുമതലയേറ്റു. സ്‌പെഷ്യൽ ഓഫീസറായിരുന്ന പി ബി ജോയിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ്‌ ബി കൃഷ്‌ണകുമാർ ചുമതലയേറ്റത്. റെയിൽവേ...