web analytics

Tag: ayurvedic medicines dumped

തൃശൂരിൽ 30 വർഷത്തോളം പഴക്കമുള്ള ആയുർവേദ മരുന്നുകൾ കുഴികുത്തി മൂടി; കുന്നംകുളത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; കിണറുകളും ജലാശയങ്ങളും മലിനമാകുമെന്ന് ആശങ്ക

30 വർഷത്തോളം ഉപയോഗിക്കാതിരുന്ന ആയുർവേദ മരുന്നുകൾ കുന്നംകുളത്ത് കുഴികുത്തി മൂടിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ബയോക്സ് എന്ന് പേരിലുള്ള സ്വകാര്യ...