Tag: #Ayodhya#getting# ready: Pranapratishta #ceremony #January #22

അയോധ്യ ഒരുങ്ങുന്നു : പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന്

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നൽകും....