News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News

News4media

ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ പ്രത്യേക സംവിധാനം; അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് 211 അടി ഉയരമുള്ള കൂറ്റൻ കൊടിമരം

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ കൂറ്റൻ കൊടിമരവും , പതാകയും സ്ഥാപിക്കുന്നു. 211 അടി ഉയരമുള്ള കൊടിമരത്തിനായി അഹമ്മദാബാദിൽ നിന്ന് പ്രത്യേക സ്തംഭം എത്തിച്ചിട്ടുണ്ടെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ എൻജിനീയർമാർ പ്രത്യേക രീതികളും അവലംബിക്കുന്നുണ്ട്.A huge flagpole and flag is erected at the Ayodhya Ram Temple അഹമ്മദാബാദിലെ അംബിക എഞ്ചിനീയറിംഗ് കമ്പനിയിലാണ് കൊടിമരം തയ്യാറാക്കിയിരിക്കുന്നത്. എട്ട് പതിറ്റാണ്ടുകളായി കമ്പനി കൊടിമരങ്ങൾ […]

July 9, 2024
News4media

പ്രാണൻ വെടിഞ്ഞ് രാം ലല്ലയ്ക്ക് പ്രാണ പ്രതിഷ്ഠ നടത്തിയ പണ്ഡിതൻ

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. 86 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യം മോശമായ അവസ്ഥയിലായിരുന്ന ദീക്ഷിത് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. (Chief priest of Ram temple consecration ceremony dies at 86 due to illness) ദീക്ഷിതിൻ്റെ വിയോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിൻ്റെ […]

June 22, 2024
News4media

അയോധ്യയിലെ രാമക്ഷേത്രത്തിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാൻ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി മരിച്ചു; ഇരുപത്തിയഞ്ചുകാരന് അബദ്ധത്തിൽ വെടിയേറ്റത് നെറ്റിയിൽ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാൻ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള സശാസ്ത്ര സീമ ബൽ (എസ്എസ്എഫ്) അർധസൈനിക സേനാംഗം ശത്രുഘ്നൻ വിശ്വകർമയാണ് മരിച്ചത്. 25കാരനായ ശത്രുഘ്നന്റെ നെറ്റിയിലാണ് വെടിയേറ്റത്.Ayodhya’s Ram Temple security guard paramilitary jawan accidentally shot dead with his own gun അംബേദ്കർ നഗർ സ്വദേശിയായ ശത്രുഘ്‌നൻ വിശ്വകർമ സർവീസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെത്തുടർന്നാണ് അപകടമെന്ന് […]

June 19, 2024
News4media

അയോധ്യ കാണാൻ താല്പര്യം കുറഞ്ഞു, യാത്രക്കാരില്ല; ആറ് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള സർവീസ് റദ്ദാക്കി സ്‌പൈസ്ജെറ്റ്

ഹൈദരാബാദ്: രാജ്യത്തെ ആറ് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ്‌ജെറ്റ്. ചെന്നൈ, ബെംഗളൂരു, ജയ്പൂർ, പട്‌ന, ദർഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസ് ആണ് റദ്ദാക്കിയത്. ഫെബ്രുവരി മുതൽ എട്ട് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു.(Spicejet discontinues ayodhya flights from 6 places) നിലവിൽ അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽനിന്ന് മാത്രമാണ് സർവീസുള്ളത്. ഹൈദരാബാദിൽനിന്നുള്ള സർവീസാണ് അവസാനം നിർത്തിവെച്ചത്. സ്‌പൈസ്‌ജെറ്റിന്റെ എയർബസ് എ320 ആണ് ഈ റൂട്ടിൽ സർവീസ് […]

June 12, 2024
News4media

രാമക്ഷേത്രത്തിനെതിരെ പോസ്റ്റ്; മലയാളി വിദ്യാർത്ഥി മുംബൈയിൽ അറസ്റ്റിൽ

മുംബൈ: രാമക്ഷേത്രത്തിനെതിരെ പോസ്റ്റ് ഇട്ട മലയാളി വിദ്യാർത്ഥിയെ മുംബൈയിൽ അറസ്റ്റ് ചെയ്തു. അനന്തകൃഷ്ണൻ ആണ് പൊലീസിന്റെ പിടിയിലായത്. മുംബൈ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു വിദ്യാർത്ഥിക്കെതിരായ നടപടി. വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് ഇയാൾ പോസ്റ്റ് ഇട്ടത്. അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് പോലീസ് നടപടി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർത്ഥിയെയും […]

February 23, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]