News4media TOP NEWS
ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണം; 48 ദിവസത്തെ വ്രതം തുടങ്ങി അണ്ണാമലൈ, ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്ത് അടിച്ചത് ആറു തവണ പതിനാറുകാരന് പീഡനം: 19 കാരി അറസ്റ്റിൽ ! സംഭവം നടന്നത് ഇങ്ങനെ: വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി ക്രിസ്മസ് ദിനത്തിൽ യു.കെ.യിൽ കത്തിയാക്രമണം; രണ്ടുമരണം, രണ്ടുപേർക്ക് പരിക്ക്; സംഭവത്തിന് പിന്നിൽ നടന്നത്:

News

News4media

അയോധ്യയിൽ എഡിഎം ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിലും മുറിയിലും രക്തം, അന്വേഷണം ആരംഭിച്ച് പോലീസ്

ലഖ്‌നൗ: അയോധ്യയിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാൺപൂർ സ്വദേശിയായ സുർജീത് സിങ്(58) ആണ് മരിച്ചത്. മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയോധ്യ പൊലീസ് പറഞ്ഞു.(Ayodhya ADM found dead in official residence) കോട്വാലി നഗറിലെ സുരസാരി കോളനി സിവിൽ ലൈനിൽ തനിച്ചായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടൻ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവുമുള്ളയാളാണ് സുർജീത് എന്നും […]

October 25, 2024
News4media

സീതാദേവിയെ രാവണൻ തടവിലാക്കിയ അശോകവനത്തിൽ ക്ഷേത്രം; പ്രാണ പ്രതിഷ്ഠ ഇന്ന്; സീതാദേവിക്കായി സരയൂനദിയിലെ പുണ്യജലം , പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , മധുരപലഹാരങ്ങൾ… കൈ നിറയെ സമ്മാനങ്ങളുമായി അയോധ്യയിലെ ശ്രീരാമസേവകർ

ലക്നൗ :സരയൂനദിയിലെ പുണ്യജലം , പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , മധുരപലഹാരങ്ങൾ… ശ്രീലങ്കയിലെ സീതാദേവി ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്‌ക്ക് അയോദ്ധ്യ ശ്രീരാമന്റെ സമ്മാനങ്ങളാണ് ഇവ. നുവാര ഏലിയയിലെ അശോക് വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇന്നാണ്. സീതാദേവിയെ രാക്ഷസ രാജാവായ രാവണൻ തടവിലാക്കിയ സ്ഥലമാണിതെന്നാണ് വിശ്വാസം . സീതാദേവി ക്ഷേത്ര അധികൃതരുടെ അഭ്യർത്ഥനയെ തുടർന്നാണ് രാമക്ഷേത്ര ട്രസ്റ്റും അയോദ്ധ്യ ജില്ലാ ഭരണകൂടവും സംയുക്തമായി സരയൂവിലെ പുണ്യ ജലവും മറ്റ് സമ്മാനങ്ങളും ശ്രീലങ്കയിലേക്ക് അയക്കാനുള്ള തീരുമാനമെടുത്തത്. […]

May 19, 2024
News4media

10,000 സിസിടിവി, AI- ആന്റി മൈൻ ഡ്രോണുകൾ: പ്രാണപ്രതിഷ്‌ഠയുടെ വമ്പൻ സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ:

അയോധ്യയിൽ ഇന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ ഒരുക്കിയിരിക്കുന്നത് വമ്പൻ സുരക്ഷാ കവചം. വലിയ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന ധരംപഥ്, രാംപഥ് മുതൽ ഹനുമാൻഗർഹി അഷർഫി ഭവൻ റോഡ് എന്നിവിടങ്ങളിലെ ഇടവഴികൾ വരെ, പോലീസുകാർ തെരുവുകളിൽ നിരന്തരം പട്രോളിംഗ് നടത്തുകയാണ്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) ഉദ്യോഗസ്ഥർ ശനിയാഴ്ചയും അയോധ്യയിൽ പട്രോളിംഗ് നടത്തിയിരുന്നു. നഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സംയോജിത ശ്രമങ്ങളുടെ ഭാഗമായി അയോധ്യ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഘടിപ്പിച്ച ഡ്രോണുകളുടെ നിരീക്ഷണത്തിലാണ്. ആന്റി-മൈൻ ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലെ […]

January 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital