web analytics

Tag: Aymanam Panchayat office

അയ്മനം പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത സ്ത്രീ പിടിയിൽ

കോട്ടയം: ഗ്രാമപഞ്ചായത്ത് നേരെ ആക്രമണം നടത്തിയ സ്ത്രീ പിടിയിൽ. മുട്ടേൽ സ്വദേശി ശ്യാമളയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം അയ്മനം പഞ്ചായത്തിനു നേരെയാണ് ആക്രമണം...