Tag: axar-patel

കെ എൽ രാഹുലല്ല നായകൻ; നറുക്ക് വീണത് മറ്റൊരു താരത്തിന്; നായകനായി തിളങ്ങുമോ?

ന്യൂഡൽഹി: ഐപിഎല്ലിനു ദിവസങ്ങൾ മാത്രം നിൽക്കെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഓൾ റൗണ്ടർ അക്ഷർ പട്ടേലാണ് ഇത്തവണ ഡൽഹിയുടെ നായകൻ. വിക്കറ്റ്കീപ്പർ ബാറ്ററായ കെഎൽ രാഹുൽ...