Tag: autorickshaw

വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ദർശന എന്ന പത്താം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടം നടന്നയുടനെ...

പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ചു; വാഹന വിലയേക്കാൾ വലിയ തുക പിഴ നൽകി പോലീസ്

പരിയാരം: പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ ആർ.സി. ഉടമയ്‌ക്കെതിരേ കേസെടുത്ത് പോലീസ്. ബത്താലീരകത്ത് വീട്ടിൽ ബി.എ. അബ്ദുൾറഷീദി(44)ന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 55,000...

പാലത്തിലൂടെ നടന്നു പോയപ്പോൾ വലിയൊരു കുട ത​ല​യി​ൽ കൊ​ളു​ത്തി; റോഡിലേക്ക് തെറിച്ചു വീണ മാ​ധ​വ​ൻ ന​മ്പീ​ശ​ൻ പിന്നെ കാണുന്നത് ചീറിപാഞ്ഞു വരുന്ന കാറാണ്….തലനാരിഴക്ക് ഒഴിവായ അപകടം…

ക​ക്കോ​ടി: ക​ക്കോ​ടി പാ​ല​ത്തി​നു വ​ല​തു​വ​ശ​ത്തൂ​ടെ സാ​ധ​നം വാ​ങ്ങാ​ൻ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു 72കാ​ര​നാ​യ മാ​ധ​വ​ൻ ന​മ്പീ​ശ​ൻ. ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​ടു​ത്തുള്ള വ​ള​വി​ലെ​ത്തിയപ്പോഴേക്കും ഓ​റ​ഞ്ചു​മാ​യി വേ​ഗ​ത്തി​ലെ​ത്തി​യ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലെ നി​വ​ർ​ത്തി​വെ​ച്ച...

സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു; നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; അപകടം തിരുവില്വാമലയിൽ

തൃശ്ശൂര്‍: തൃശൂർ തിരുവില്വാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി സ്നേഹ നന്ദനാണ്...

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. തിരുവല്ലയിൽ നിരണത്ത് ആണ് സംഭവം. അപകടത്തിൽ മദ്യലഹരിയിലായിരുന്നു ഓട്ടോ...

ഐസ്ക്രീം വിൽപ്പനക്കാർക്കിടയിലെ സൂപ്പർമാൻ;എട്ടു വ൪ഷങ്ങൾക്കിടെ കയങ്ങളിൽ നിന്ന്, ചുഴികളിൽ നിന്ന്, ആഴങ്ങളിൽ നിന്ന്… തിരിച്ചുപിടിച്ചത് 30 ലധികം ജീവനുകൾ; വെള്ളത്തിനടിയിലെ സാഹസികത നിഷാദിന് വിനോദമല്ല

ഷൊർണൂർ: ഐസ്ക്രീം വിൽപ്പനക്ക് പോകുന്ന ഓട്ടോറിക്ഷയ്ക്ക് ചുറ്റും കാറ്റുനിറച്ച ട്യൂബ്, കയ൪, ലൈഫ് ജാക്കറ്റ്, ബെൽറ്റ്, ലോക്ക് കയ൪… കാണുമ്പോൾ കൗതുകം തോന്നും. നിഷാദിൻ്റെ ഓട്ടോയാണിത്.Nishad...

ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്രൈവറായ യുവതി കുഴഞ്ഞു വീണു മരിച്ചു; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് യാത്രക്കാരന് പരുക്ക്

കോട്ടയം: ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ യുവതി മരിച്ചു. കിടങ്ങൂർ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്.A young woman died...

പോലീസിൽ പരാതി നൽകിയത് വൈരാഗ്യമായി; ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു; യുവാവ് പിടിയിൽ; സംഭവം തൊടുപുഴയിൽ 

തൊടുപുഴ :വീടിനു സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീയിട്ട് യുവാവ്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. A young man set fire to an autorickshaw...

ഇനി തിരുവനന്തപുരത്തു നിന്നും കാസർഗോഡിന് ഓട്ടോ പിടിക്കാം; ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് പെർമിറ്റ് സംവിധാനം; സുപ്രധാന തീരുമാനവുമായി കേരള സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ.ഇനി മുതൽ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. Govt relaxes autorickshaw permit in state ഓട്ടോറിക്ഷ യൂണിയന്‍റെ...