കാറുകൾക്ക് ഏറെ ആരാധകർ ഉള്ള നാടാണ് ഇന്ത്യ എന്നതിൽ തർക്കമില്ല.ദിനംപ്രതി നിരവധി കാറുകളാണ് വിപണിയിൽ സ്ഥാനം പിടിക്കുന്നത്.അത്തരത്തിൽ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചവരാണ് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി. ഇപ്പോഴിതാ 2023-ൽ ഓഡി ഇന്ത്യയുടെ വിൽപ്പനയിൽ വൻ വർധനവ് എന്നതാണ് പുറത്ത് വരുന്ന റിപോർട്ടുകൾ .2023 തങ്ങൾക്ക് വിജയകരമായ വർഷമാണെന്നും വൈവിധ്യമാർന്ന പോർട്ട്ഫോളിയോയ്ക്ക് ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നുവെന്നും ഔഡി ഇന്ത്യയുടെ മേധാവി ധില്ലൻ ബൽവീർ സിംഗ് ധില്ലൺ പറഞ്ഞു. 7,931 യൂണിറ്റ് കാറുകളാണ് ഓഡി ഇന്ത്യ കഴിഞ്ഞ […]
ദിനം പ്രതി മത്സരങ്ങൾ കൊടുക്കുന്ന മേഖലയാണ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗം . ഉയർന്ന വിലയാണ് വാഹനങ്ങൾക്ക് എന്നത് സാധാരക്കാർക് ഇതൊരു സ്വപ്നമായി മാറുന്നു. അത് കൊണ്ട് തന്നെ ഒരുലക്ഷത്തിൽ താഴെ വില വരുന്ന സിമ്പിൾ എനർജി അവതരിപ്പിച്ച രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ ആരാധകർക്ക് പ്രിയപെട്ടതാകുന്നു . പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ എത്തിയത് ഒലയ്ക്കും ആതറിനും ഏറെ വെല്ലുവിളികൾ ഉയർത്തി . ഒട്ടേറെ സവിശേഷതകൾ ഉള്ള സ്കൂട്ടറിൻറെ ചില വിശേഷങ്ങൾ അറിയാം. മൊത്തം നാല് നിറങ്ങളിൽ ( […]
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസ്‌കർ എന്ന കമ്പനിയുടെ ഓഷ്യൻ എന്ന മോഡൽ ഹൈദരാബാദിലെ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ് .പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് ആ വാഹനം ഏതെന്ന് ആയിരുന്നു . അമേരിക്കൻ വാഹന നിർമാതാക്കൾ അവരുടെ വാഹനവുമായി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു എന്ന വിവരം ഏറെ ആഹ്ലാദത്തോടെ വണ്ടി പ്രേമികൾ ഏറ്റെടുത്തു . ഇന്ത്യയിൽ ഇന്നുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളോട് കിടപിടിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് ഫിസ്‌കർ ഓഷ്യൻ ഇലക്ട്രിക് എസ്.യു.വി. വാഹനത്തിന്റെ റിയർ ഡിസൈൻ വ്യക്തമാക്കുന്ന […]
വരുന്നൂ പുത്തൻ കിയ സോണറ്റ് വിപണിയിൽ എന്നതാണ് ഇപ്പോൾ വണ്ടി പ്രേമികൾ ഏറ്റെടുത്തിരിക്കുന്ന വാർത്ത . 2024-ൽ സോണറ്റിന്റെ വരവ് ഔദ്യോഗികമായി ഉറപ്പിച്ച് ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ കിയ മോട്ടോഴ്സ്. ടീസറിൽ തന്നെ ആരാധകർ ഏറെ ആവേശത്തിലാണ് . പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബർ 14-ാം തിയതിയായിരിക്കും പുതിയ സെൽറ്റോസ് അവതരിപ്പിക്കുകയെന്നാണ് സൂചന. വിതരണം 2024-ഓടെ ആയിരിക്കും ആരംഭിക്കുക.2020-ൽ കിയ മോട്ടോഴ്സിന്റെ രണ്ടാം മോഡലായാണ് സോണറ്റ് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. മൂന്ന് വർഷത്തിന് ശേഷം ആദ്യമായി […]
വാഹന വിപണിയിൽ എന്നും മുന്നിലാണ് യമഹ . ഇപ്പോഴിതാ തങ്ങളുടെ വൻ ജനപ്രീതിയാർജ്ജിച്ച ഫുൾ ഫെയർഡ് മോട്ടോർസൈക്കിളായ R3 ഇന്ത്യൻ വിപണിയിൽ തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്നു. R3 ക്കു പുറമെ പുതിയ MT-03 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും യമഹ രാജ്യത്ത് അവതരിപ്പിക്കും. ഡിസംബർ 15 നാണ് ഇത് വിൽപ്പനക്കെത്തുന്നത് . രാജ്യവ്യാപകമായി 100 നഗരങ്ങളിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിതരണം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുത്ത ബ്ലൂ സ്ക്വയർ യമഹ ഡീലർമാർ മുഖേനയാണ് വില്പന .ഡയമണ്ട്-ടൈപ്പ് ഫ്രെയിമിനെ അടിസ്ഥാനമാക്കി, പുതിയ […]
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ ഡ്രൈവർ ബലാൽസംഗം ചെയ്തു. കഴിഞ്ഞ മൂന്നിന് രാത്രി 11നാണ് സംഭവം നടന്നത്. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പീഡനം. ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 35 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് […]
റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ്, കെടിഎം പോലുള്ള അഡ്വഞ്ചർ ബൈക്കുകൾ ഓഫ്-റോഡിങ്ങിനു പേരുകേട്ടവയാണ് എന്നതിൽ തർക്കമില്ല . റോഡില്ലാത്തിടത്തു പോലും ഈ മോട്ടോർസൈക്കിളുകൾ നടത്തുന്ന അസാമാന്യ പ്രകടനവും ചില്ലറയല്ല. എന്നാൽ സ്‌കൂട്ടറിൽ ഓഫ്-റോഡ് പോയാൽ എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാൻ പോലും നമ്മൾ തയ്യാറാകുന്നില്ല . അതൊന്നും സ്വപ്‌നം കാണാനാവില്ലെന്ന ചിന്തിച്ചിട്ടുണ്ടെങ്കിൽ ഇനിയാ ചിന്താഗതിയെല്ലാം പൊളിച്ചെഴുതാൻ തയാറായിക്കോ. തായ്‌വാനിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളിൽ (EV) ഒരാളായ ഗൊഗോറോയാണ് (Gogoro) പുത്തനൊരു മോഡലുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഓഫ്-റോഡിനും ഓൺ-റോഡിനും […]
ഇന്ത്യൻ വിപണി എസ്‌യുവികളുടെ പുത്തൻ ട്രെൻഡിനാന്ന് സാക്ഷ്യം വഹിക്കുന്നത് . ലുക്കിലും പെർഫാമൻസിലും മൈലേജിലുമെല്ലാം മികച്ച നിൽക്കുന്ന എസ്‌യുവികളാണ് ഇന്ന് കാർ വിപണിയുടെ മുഖം തന്നെ. മത്സരം കടുത്തതോടെ വിലയുടെ കാര്യത്തിലും ഇപ്പോൾ യുദ്ധം തന്നെ അരങ്ങേറുന്ന കാഴ്ചയാണ്. രാജ്യത്ത് ഏറ്റവും കടുത്ത മത്സരം അരങ്ങേറുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ അംഗസംഖ്യ ഓരോ ദിവസവും കൂടുകയാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ C3 എയർക്രോസാണ് പടക്കളത്തിലെ പുത്തൻ പോരാളി കഴിഞ്ഞ ദിവസം C3 ഹാച്ചിൽ ഗംഭീര ഉത്സവ […]
ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ തങ്ങളുടെ നാലാംകുടുംബാംഗമായ നിസാന്‍ ഹൈപ്പര്‍ പങ്ക് അവതരിപ്പിച്ചു. ഒക്ടോബര്‍ 25-ന് നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സ്പോര്‍ടി കോംപാക്റ്റ് എസ്യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. ടോക്കിയോയിലെ ഷിന്‍ജുകു ജില്ലയിലുള്ള ഡിജിറ്റല്‍-3D ബില്‍ബോര്‍ഡ് ക്രോസ് ഷിന്‍ജുകു വിഷന്‍ നാല് ഇവി കണ്‍സെപ്റ്റ് കാറുകളായ നിസ്സാന്‍ ഹൈപ്പര്‍ അര്‍ബന്‍, ഹൈപ്പര്‍ അഡ്വഞ്ചര്‍, ഹൈപ്പര്‍ ടൂറര്‍, ഹൈപ്പര്‍ പങ്ക് എന്നിവ ഒക്ടോബര്‍ 25 വരെ പ്രദര്‍ശിപ്പിക്കും. ഈ പ്രത്യേക വാഹനങ്ങളുടെ കൂടുതല്‍ പര്യവേക്ഷണത്തിനും ആസ്വാദനത്തിനും ‘ഇലക്ട്രിഫൈ […]
കാർ ഉപയോഗിക്കുന്ന നിരവധി ആളുകൾക്ക് കിട്ടുന്ന ഒരു പണിയാണ് എഞ്ചിൻ തകരാറ് . കാർ എങ്ങനെ കൃത്യമായി പരിപാലിക്കണം എന്ന് അറിയാത്തതാണ് ഇതിനു കാരണം അതുകൊണ്ട് തന്നെ ചെറിയ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കി ആവശ്യമായ കാര്യങ്ങൾ ചെയ്യാതെ എഞ്ചിൻ തകരാറിലേക്ക് വരെ കാര്യങ്ങൾ എത്തിയേക്കും. കാറുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ സഹായിക്കുന്ന കാര്യമാണ് എക്സ്ഹോസ്റ്റിലൂടെ പുറത്ത് വരുന്ന പുകയുടെ നിറം. കാറുകൾ ഉപയോഗിക്കുന്നവരെല്ലാവരും എക്സ്ഹോസ്റ്റിൽ നിന്നും വരുന്ന പുകയെകുറിച്ച് അറഞ്ഞിരിക്കണം. ഓരോ തരം പുകയും അവയ്ക്ക് കാരണമായേക്കാവുന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital