Tag: attack in palakkad

പാലക്കാട് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; അങ്ങാടിയിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; മൂന്ന് പേർക്ക് വെട്ടേറ്റു; നാട്ടുകാർക്കുനേരെയും വടിവാൾ വീശി

പാലക്കാട് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ. അക്രമത്തിൽ മൂന്നു പേ൪ക്ക് വെട്ടേറ്റു. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്ത൪പ്രദേശ് സ്വദേശികളായ സുധീൻ, വിശാൽ,...