Tag: atk mohun bagan

മുട്ടുമടക്കി ബെംഗളൂരു; ഐഎസ്എൽ കിരീടം മോഹൻ ബഗാന്, ഒപ്പം മറ്റൊരു നേട്ടവും

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചാമ്പ്യന്മാരായി മോഹൻ ബ​ഗാൻ. ഫൈനൽ പോരാട്ടത്തിൽ ബെം​ഗളൂരുവിനെ കീഴടക്കിയാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു​ഗോളുകൾക്കായിരുന്നു...