Tag: #astronauts

ബഹിരാകാശ ദൗത്യങ്ങൾ പുരുഷ ബഹിരാകാശ സഞ്ചാരികളിൽ ഉദ്ധാരണക്കുറവിനു കാരണമാകുന്നു; കാരണം: പുതിയ പഠനം

ബഹിരാകാശ ദൗത്യങ്ങളിൽ നിന്ന് മടങ്ങുന്ന പുരുഷ ബഹിരാകാശയാത്രികർക്ക് ഉദ്ധാരണക്കുറവ് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നതായി ശാസ്ത്രജ്ഞർ. ബഹിരാകാശയാത്രികർ ഭൂമിയിൽ തിരിച്ചെത്തിയതിനുശേഷവും ഉദ്ധാരണക്കുറവിന്റെ അപകടസാധ്യത വളരെക്കാലം തുടരുമെന്ന് പഠനം പറയുന്നു....