News4media TOP NEWS
ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

News

News4media

വെക്കാനും വിളമ്പാനും കഴിക്കാനും പാടില്ല; അസമിൽ ബീഫിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സർക്കാർ

ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനം ഏർപ്പെടുത്തി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.(Assam Government banned beef) നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച ഹിമന്ത ബിശ്വ ശര്‍മ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു. […]

December 4, 2024
News4media

അസമിൽ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി; അട്ടിമറി ശ്രമമെന്ന് സംശയം

ഡിസ്പൂർ: അഗർത്തല ലോക്മാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി. ട്രെയിനിന്റെ 8 കോച്ചുകളാണ് പാലം തെറ്റിയത്. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം.(8 coaches of express train derailed in Assam) ലുംഡിംഗ് ഡിവിഷനും ബർദാർപൂർ ഹിൽ സെക്ഷനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പവർ കാറും എഞ്ചിനും ഉൾപ്പെടെയുള്ള കോച്ചുകളാണ് വേർപ്പെട്ടത്. യാത്രക്കാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ലുംഡിംഗ് ബർദാർപൂർ സിംഗിൾ ലൈൻ സെക്ഷനിലൂടെയുള്ള ട്രെയിനുകളുടെ സർവീസ് […]

October 17, 2024
News4media

അസമില്‍ ഭൂചലനം; 4.2 തീവ്രത, വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു

ഗുവാഹത്തി: അസമില്‍ ഭൂചലനം. അസമിലെ വടക്കന്‍ മധ്യഭാഗത്താണ് ഭൂചലനം ആണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആര്‍ക്കെങ്കിലും പരിക്കോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.(Assam hit by 4.2 magnitude earthquake) ഞായറാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. രാവിലെ 7:47 ന് ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ […]

October 13, 2024
News4media

പതിനാലുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവം; തെളിവെടുപ്പിനിടെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു

ഗുവാഹത്തി: അസമിൽ പതിനാലുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ തെളിവെടുപ്പിനിടെ പ്രതികളിലൊരാൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. കേസിലെ മുഖ്യപ്രതി തഫസുൽ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെ 3.30ഓടെയാണ് സംഭവം.(Assam gang rape case; One of the accused committed suicide) പ്രതികളെ സംഭവസ്ഥത്ത് എത്തിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ കയ്യിൽ വിലങ്ങ് വെച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുളത്തിൽ […]

August 24, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]