Tag: asifali

ആസിഫിൽ നിന്ന് അവാർഡ് വാങ്ങാൻ മടിച്ച് രമേശ് നാരായണൻ; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

കൊച്ചി: നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന...