web analytics

Tag: Asia Cup T20

നാണംകെട്ട് ഇന്ത്യ, ചരിത്രത്തിൽ ആദ്യമായി ഏഷ്യാകപ്പുയര്‍ത്തി ശ്രീലങ്ക; ഹര്‍മന്‍പ്രീതിന്റെ പിഴവിന് മാപ്പില്ല

കൊളംബോ: ഏഷ്യാകപ്പ് ടി20 കീരീടം ശ്രീലങ്കയക്ക്. എട്ടുവിക്കറ്റിനാണ് ആതിഥേയരുടെ വിജയം. ഹര്‍ഷിത സമരവിക്രമയുടെയും ചമരി അട്ടപ്പട്ടുവിന്റെയു അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക കപ്പ് സ്വന്തമാക്കിയത്.Asia Cup...