Tag: Arun K Vijayan

എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. കളക്ടറുടെ ആദ്യ...

അരുണ്‍ കെ വിജയനെ വ്യക്തിഹത്യ ചെയ്യരുത്; കണ്ണൂർ കലക്ടർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടർന്ന് വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണം...

‘കലക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവുമില്ല, പറയുന്നതെല്ലാം പച്ചക്കള്ളം’; അരുൺ കെ വിജയനെതിരെ എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണവുമായി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കലക്ടര്‍ പറയുന്നത് വെറും നുണയാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന...

നവീൻ ബാബുവിന്റെ മരണം; കളക്ടർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കളക്ടർ പങ്കെടുക്കുന്ന വികസന സമിതി യോഗത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എഡിഎമ്മിന്റെ...

നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് കണ്ണൂർ കളക്ടർ, മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. ഇന്നലെ രാത്രിയാണ്...

എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. പകരം അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ...