Tag: artificially transformed cave

മ​​​ടി​​​ക്കൈയിൽ കണ്ടെത്തിയത് 5000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ല​​​ധി​​​കം വി​​​സ്തൃ​​​തി​​​യുള്ള ഗുഹ; ശി​​​ലാ​​​യു​​​ഗ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലോ മ​​​ഹാ​​​ശി​​​ലാ​​​യു​​​ഗ​​​ത്തി​​​ലോ ഇ​​​വി​​​ടെ മ​​​നു​​​ഷ്യവാസം ഉണ്ടായിരുന്നിരിക്കാം

നീ​​​ലേ​​​ശ്വ​​​രം: മ​​​ടി​​​ക്കൈ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കു​​​ണ്ട​​​റ​​​യി​​​ൽ 5000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ല​​​ധി​​​കം വി​​​സ്തൃ​​​തി​​​യി​​​ൽ പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യി രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ട്ട ഗു​​​ഹ​​​യി​​​ൽ നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു മു​​​മ്പ് മ​​​നു​​​ഷ്യാ​​​ധി​​​വാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ക​​​നും കാ​​​ഞ്ഞ​​​ങ്ങാ​​​ട് നെ​​​ഹ്റു ആ​​​ർ​​​ട്സ്...