Tag: Aranmula Uthratathi

ഉത്രട്ടാതി വള്ളംകളി ഇന്ന്; പമ്പയാറ്റിൽ മാറ്റുരക്കുന്നത് 52 പള്ളിയോടങ്ങൾ

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്....