Tag: Aranmula Satyavrathan

ആറന്മുള സത്യവ്രതന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാടകരചിതാവായ  രാജുകുന്നക്കാട്ടിനാണ് ഈ...