Tag: aralam

ആനമതിൽ വേണം; കാടുകയറ്റിയ കൊമ്പൻമാർ വീണ്ടും തിരിച്ചെത്തുന്നു; ആറളത്തുകാർ ആശങ്കയിൽ

കണ്ണൂർ: ആറളം ഫാമിൽ നിന്നും കാടുകയറ്റിയ ആനകളെല്ലാം തിരിച്ചെത്തുന്നു. ഓപ്പറേഷൻ എലിഫൻ്റ് പദ്ധതി പ്രകാരം ദൗത്യസംഘം തുരത്തി കാടുകയറ്റിയ ആനകളെല്ലാം വീണ്ടും ആറളം ഫാമിലും പുനരധിവാസ...