Tag: apple tress

തോട്ടം നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിൾ മരങ്ങൾ; കാശ്മീരിലല്ല കേരളത്തിൽ !

ഇടുക്കി കാന്തല്ലൂരിൽ ഇത് ആപ്പിൾ കായ്ക്കുന്ന കാലമാണ്. ഇടുക്കിയിൽ ശീതകാല പച്ചക്കറികൾക്കും വൈവിധ്യമേറിയ കൃഷികൾക്കാ പേരുകേട്ട കാന്തല്ലൂരിൽ ആപ്പിൾ കാഴ്ച്ചതോടെ സഞ്ചരികളും ഏറെ എത്തിത്തുടങ്ങി ....