Tag: Anu and Nikhil

അനുവും നിഖിലും വിവാഹിതരായത് 15 ദിവസം മുമ്പ്, മധുവിധു ആഘോഷിക്കാൻ പോയത് മലേഷ്യയിലേക്ക്; മടങ്ങി വരുന്നതിനിടെ വീടെത്തുന്നതിന് 7 കിലോമീറ്റർ മുമ്പ് അപകടം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ നിഖിലും അനുവും വിവാഹിതരായത് 15 ​​ദിവസങ്ങൾക്ക് മുമ്പ്. ഇന്നു പുലർച്ചെ പത്തനംതിട്ട...
error: Content is protected !!