Tag: anto antony

വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആന്റോ ആന്റണി; പരാതി നൽകും

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന് ആന്റോ...