web analytics

Tag: Ant Phobia

”ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം”….ഉറുമ്പുകളെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…!

ഉറുമ്പുകളെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു തെലങ്കാനയിൽ ഉറുമ്പുകളോടുള്ള അതീവ ഭയം മൂലം 25 വയസ്സുകാരി ആത്മഹത്യ ചെയ്തു. മെർമെക്കോഫോബിയ എന്ന അറിയപ്പെടുന്ന ഈ അപൂർവ മനോരോഗാവസ്ഥയാണ്...