Tag: anna rajan

ഇതുകൊണ്ടൊന്നും ഞാൻ തളരില്ല, ഈ ലോകം എന്റേത് കൂടിയാണ്; ചിലപ്പോൾ മുഖം വീർക്കും, ചിലപ്പോൾ മെലിയും; ഇത് എന്റെ കുറ്റമല്ലല്ലോ അസുഖത്തിന്റെ കുറ്റമല്ലേ; ബോഡി ഷെയിമിങിൽ അന്ന രാജന്റെ പ്രതികരണമിങ്ങനെ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മാറിയ നടിയാണ് അന്ന രാജൻ. തുടർന്ന് മറ്റുചില ചിത്രങ്ങളിലും അഭിനയിച്ച താരം ഇപ്പോൾ ഉൽഘാടന വേദിയിലെ സ്ഥിര...